മുണ്ടേരിക്കടവിൽ ബസ്സ് അപകടത്തിൽപ്പെട്ടു

 

ചേലേരി:- മുണ്ടേരിക്കടവിൽ കണ്ണൂർ ചേലേരിമുക്ക് പുല്ലൂപ്പിക്കടവ് റൂട്ടിൽ ഓടുന്ന എക്സോറ്റിക്ക് ബസ്സ് അപകടത്തിൽപ്പെട്ടു.

ഇന്ന് രാവിലെ ആറ് മണിക്കാണ് അപകടത്തിൽപ്പെട്ടത്. 

Previous Post Next Post