വൈദ്യുതി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

 

തിരുവനന്തപുരം:-  KSEB യുടെ സബ് സ്റ്റേഷൻ നാറാത്ത് പഞ്ചായത്തിൽ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു  വൈദ്യുതി വകുപ്പ് മന്ത്രിക്ക് നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ അംഗം സൈഫുദ്ദീൻ നാറാത്ത് നിവേദനം നൽകി.

 നാറാത്ത് പഞ്ചായത്ത്‌ പ്രദേശങ്ങളിൽ വൈദ്യുതി തകരാർ സംഭവിച്ചാൽ പുന:സ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടി വരുന്നത് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും  സബ്സ്റ്റേഷൻ സ്ഥാപിക്കലാണ് പ്രശനം പരിഹാര മാർഗ്ഗമെന്നും ഇദ്ദേഹം  മന്ത്രിയോട് ആവശ്യപെട്ടു.

Previous Post Next Post