നണിയൂരിലെ കെ.സുധ നിര്യാതയായി


കരിങ്കൽ കുഴി :-
നണിയൂരിലെ കെ.സുധ (59) നിര്യാതയായി.

പരേതനായ വാര്യമ്പേത്ത് വിജയൻ്റെ ഭാര്യയാണ്. 

അമ്മ ജാനകി.

മക്കൾ :- രജില, ജിനോയ്,പരേതനായ ജിജോയ്. 


മരുമക്കൾ:-  പ്രകാശൻ കണ്ണാടിപ്പറമ്പ്, ഷിജി മുയ്യം. 

സംസ്കാരം ഇന്ന്  ഞായറാഴ്ച രാവിലെ 10 മണി പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post