പെരുമാച്ചേരി :- സെപ്റ്റംബർ 24 ന് നടക്കുന്ന സിപിഐഎം പെരുമാച്ചേരി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി സി ആർ സി കുന്ന് മുതൽ പെരുമാച്ചേരി വരെയുള്ള റോഡും, സി ആർ സി വായനശാല പരിസരവും ശുചീകരണം നടത്തി.
സെപ്തംബർ 24 ന് വെള്ളിയാഴ്ച പെരുമാച്ചേരി കെ ശ്രീജാ നഗറിലാണ് ബ്രാഞ്ച് സമ്മേളനം നടക്കുന്നത്.