Home മഞ്ചച്ചേരിക്കിളയിലെ ടി പി . കൃഷ്ണൻ നിര്യാതനായി Kolachery Varthakal -September 19, 2021 ചെറുവത്തലമൊട്ട : മഞ്ചച്ചേരിക്കിളയിലെ ടി പി . കൃഷ്ണൻ നിര്യാതനായി. ഭാര്യ - സതി കണിയാരത്ത് . മക്കൾ - മഞ്ജുലാൽ ( മിലിട്ടറി ), മനീഷ , മഞ്ജുകൃഷ്ണ . മരുമകൻ - ശരത് ( അഞ്ചരക്കണ്ടി )