കൊളച്ചേരിയിൽ CPIM കേന്ദ്ര വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചു


കമ്പിൽ :-
കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹ, രാജ്യദ്രോഹ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി ഐ എം കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരി പോസ്റ്റോഫീസിനു മുന്നിൽ കേന്ദ്ര വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചു.

പ്രക്ഷോഭം CPM മയ്യിൽ എരിയ കമ്മിറ്റി അംഗം സ. എ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കെ രാമകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ശ്രീധരൻ സംഘമിത്ര, എം രാമചന്ദ്രൻ എന്നിവർ  സംസാരിച്ചു.CPM കൊളച്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സി സത്യൻ സ്വാഗതം പറഞ്ഞു.

Previous Post Next Post