കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 1989-90 SSLC ബാച്ചിലെ വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മയായ "തളിര് " സാനിറ്റയിസർ കൈമാറി.
തളിരിൻ്റെ അംഗങ്ങൾ നിസാർ, പ്രമോദ് ,രാജു, ബാബു, മുഹമ്മദ്കുഞ്ഞി, വിനോദ് ,മനോജ് എന്നിവർ ഹൈസ്ക്കൂളിലെ ഹെഡ് ടീച്ചർ സുധർമ്മ ടീച്ചർ,കമ്പിൽ മാപ്പിള എൽ.പി വിഭാഗത്തിൽ ലേഖ ടീച്ചർ എന്നിവർ ചേർന്ന് കൈമാറി.