Home കണ്ണൂർ അശോക ഫാർമസി മാനേജിങ് പാർട്ണർ നവീൻ നിര്യാതനായി Kolachery Varthakal -October 29, 2021 കണ്ണൂർ:- അശോക ഫാർമസി ഉടമ പവിത്രന്‍റെ മകൻ നവീൻ (48) ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നിര്യാതനായി. ഭാര്യ: റിങ്കു. മക്കൾ: അശോക്, ആയുഷ്. സഹോദരങ്ങൾ: ഡോ. നിഷ്ണ, നാദിയ.