കണ്ണാടിപറമ്പ് വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ പുത്തരിവെള്ളാട്ടം ഒക്ടോബർ 26 ന്


കണ്ണാടിപറമ്പ :-
വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര പുത്തരി വെള്ളാട്ടം ഒക്ടോബർ 26ന് ചൊവ്വാഴ്ച നടക്കും.

 ഉച്ചയ്ക്ക് മുത്തപ്പൻ മലയിറക്കൽ, വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, ഭഗവതി വെള്ളാട്ടം.ഉച്ചയ്ക്ക് മലയിറക്കലിന് ശേഷം പ്രസാദസദ്യ  എന്നിവ നടക്കും.

Previous Post Next Post