യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ചേലേരി എ യു പി സ്കൂൾ ശുചീകരിച്ചു


ചേലേരി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലത്തിൻ്റെ  നേതൃത്വത്തിൽ ചേലേരി എ യു പി സ്കൂൾ ശുചീകരിച്ചു.

കോവിഡ് കാരണം അടച്ചു പൂട്ടിയ സ്ക്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും, അദ്ധ്യാപകരും ചേർന്നാണ്  സ്ക്കൂൾ ശുചീകരിച്ചത്.




Previous Post Next Post