നാറാത്ത് :- നാറാത്ത് തൃക്കൺ മഠം ശിവ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന കെ.മീനാക്ഷി (73) നിര്യാതയായി.
അവിവാഹിതയാണ്,
സഹോദരങ്ങൾ :- പരേതയായ ദേവകി, ഗോവിന്ദൻ , നാരായണി (നാറാത്ത് ) കമലാക്ഷി (കൊളച്ചേരി) . കാർത്തിയായനി (മാങ്ങാട്), ശോഭന.
ശവസംസ്ക്കാരം ഇന്ന് ഞായറാഴ്ച 12 മണിക്ക് പയ്യാമ്പലത്ത് വെച്ച് നടക്കും.