Homeകൊളച്ചേരി ശക്തമായ മഴയിൽ വീടിൻ്റെ മതിലിടിഞ്ഞു Kolachery Varthakal -October 17, 2021 പളളിപ്പറമ്പ് :- ഇന്നലെ രാത്രി ശക്തമായ മഴയിൽ പള്ളിപ്പറമ്പ് കോടിപ്പോയിൽ റോഡിലെ ടി.പി. റംല്ലയുടെ വീടിൻ്റെ മതിലിടിഞ്ഞു വീണു.