കക്കാട്:- പള്ളിപ്രത്ത് താമസിക്കുന്ന കണ്ണാടിപ്പറമ്പ് പുല്ലൂപ്പി ചെങ്ങിനിക്കണ്ടിയിലെ അശ്റഫ്(60) നിര്യാതനായി
ഭാര്യ: സക്കീന.
മക്കള്‍: നൂറുദ്ദീന്‍, നുസൈബ, നുസൈഫ. പരേതരായ കോട്ടാഞ്ചേരി അബൂബക്കര്‍-ആയിഷ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ഹംസ, അബ്ദുല്ല, ബഷീര്‍ കണ്ണാടിപ്പറമ്പ(എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി), ഖദീജ, നസീമ, മുബീന, റസിയ.