Home കണ്ണോത്ത് മാധവി നിര്യാതയായി Kolachery Varthakal -October 03, 2021 കൊളച്ചേരി :- ചാത്തമ്പള്ളി കാവിൻ അടുത്ത് താമസിക്കുന്ന കണ്ണോത്ത് മാധവി(70) നിര്യാതയായി .ഭർത്താവ് പരേതനായ പട്ടേരി നാരായണൻ . മക്കൾ :- പ്രകാശൻ(late), അനിത, അജിത, ഗീത മരുമക്കൾ - പ്രസാദ്, ഷൈജു,സുമേഷ്. സംസ്ക്കാരം കൊളച്ചേരിപഞ്ചായത്ത് ശ്മശാനത്തിൽ നടന്നു.