കൊളച്ചേരി :- കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ മതിലിടിഞ്ഞ് വീണ് നണിയൂർ നമ്പ്രത്തെ മൂലക്കൽ സന്തോഷിൻ്റെ വീടിൻ്റ ഭിത്തി തകർന്നു.
പെരുമാച്ചേരി കെ ദിനേശൻ്റെ വീടിൻ്റെ മതിലും കഴിഞ്ഞ ദിവസത്തെ മഴയിൽ ഇടിയുക ഉണ്ടായി.
പള്ളിപ്പറമ്പിലെ പ്പാവുങ്കിലെ അബ്ദുൾ ജലീലിൻ്റെ വീടിൻ്റെ മതിലും കനത്ത മഴയിൽ ഇടിഞ്ഞു.