Home കൈതാങ്ങ് "ചേലേരി ധനസഹായം നൽകി Kolachery Varthakal -October 23, 2021 ചേലേരി :- ഈശനമംഗലത്തെ പി.നാരായണിക്ക് കൈതാങ്ങ് ചേലേരി ധനസഹായം നൽകി. പി .സന്തോഷ് , പി.വി ശിവദാസൻ ,എം .രഘൂത്തമൻ , കെ.പി സതി, കെ.ടി ശ്രീരാഗ്, പ്രയാഗ് നൂഞ്ഞേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.