കൊളച്ചേരി: - തവിടാട്ട് നാരായണൻ ആചാരി (90) നിര്യാതനായി.
ഭാര്യ: ജാനകി,
മക്കൾ:- സജീവൻ ( അദ്ധ്യാപകൻ ഗവ: ഹൈസ്കൂൾ പള്ളിക്കുന്ന്), സഹദേവൻ,സഹജൻ, സജിനി,സാവിത്രി
മരുമക്കൾ:- സത്യൻ,സുരേന്ദ്രൻ,സഹിജ,പ്രജിത, മിജി
സംസ്ക്കാരം നടന്നു. സഞ്ചയനം ശനിയാഴ്ച രാവിലെ 9 മണിക്ക് കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.