മയ്യിൽ:-കടൂർ നിരന്തോടിലെ മാവിലെ വീട്ടിൽ പി.പ്രദീപൻ (47) നിര്യാതനായി. പരേതനായ രാഘവൻ നമ്പ്യാരുടെയും ദേവിയുടെയും മകനാണ്.
ഭാര്യ സുജിനി (മട്ടന്നൂർ, കയനി) മകൻ ആദിത്ത്, സഹോദരങ്ങൾ: രമേശൻ, പ്രേമരാജൻ, ലത (അരിമ്പ്ര), സിന്ധു (പടന്നോട്ട്)
സംസ്കാരം നാളെ (23.10.2021 ശനി) രാവിലെ ഒമ്പത് മണിക്ക് കണ്ടക്കൈ പറമ്പിൽ.