ചേലേരി :- ആദിതാളത്തിൻ്റെ സംഗീത വിദ്യാലത്തിൻ്റെ രണ്ടാമത്തെ ശാഖ ചേലേരി U. P. സ്ക്കൂൾ ന് സമീപം ഉദ്ഘാടനം ശ്രീ.കാഞ്ഞങ്ങാട് രാമചന്ദ്രൻ നിർവ്വഹിച്ചു.
നഷ്ടപ്പെട്ടുപോയ കുട്ടികളുടെ വർഷകാലം സംഗീതതാളം വീണ്ടെടുക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
ചടങ്ങിൽ എം അനന്തൻ മാഷ് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീമതി.സീമ , ശ്രീ.മുരളി മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഷാലിനി നന്ദിയും പറഞ്ഞു.