കൊളച്ചേരി ഗ്രാമപഞ്ചായത്ത് സംവരണ വാർഡുകൾ പ്രഖ്യാപിച്ചു


കൊളച്ചേരി :- പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് സംവരണം പ്രഖ്യാപിച്ചു. കണ്ണൂർ കലക്ട്രേറ്റ് ഓഡിറ്റോറിയത്തിലാണ്  സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടന്നത്.

സംവരണ വിഭാഗവും വാർഡും താഴെപറയും വിധത്തിൽ

വനിതാ സംവരണം

1. പാമ്പുരുത്തി

2. കമ്പിൽ

3. പന്ന്യങ്കണ്ടി

4. നണിയൂർ

5. കോടിപ്പൊയിൽ

6. പള്ളിപ്പറമ്പ്

7. കയ്യങ്കോട്

8. എടക്കൈ

9. പാട്ടയം

10. വളവിൽ ചേലേരി

ജനറൽ

1. കൊളച്ചേരി

2. പെരുമാച്ചേരി

3. കായിച്ചിറ

4. ചേലേരി

5. നൂഞ്ഞേരി 

6. കാരയാപ്പ്

7. ചേലേരി സെൽട്രൽ 

8. ചെറുക്കുന്ന്

പട്ടികജാതി സംവരണം

6. കൊളച്ചേരിപ്പറമ്പ്

Previous Post Next Post