നണിയൂർ നമ്പ്രം :- INC നണിയൂർ നമ്പ്രം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം 134ാം ബൂത്ത് പ്രസിഡൻ്റ് ടി.എം ഇബ്രാഹിമിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ഗാന്ധി അനുസ്മരണ പരിപാടിയിൽINC മയ്യിൽ മണ്ഡലം സെക്രട്ടറി സി.എച്ച് മൊയ്തീൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി .
INC കൊളച്ചേരിബ്ലോക്ക് മെമ്പർ കെ.പ്രശാന്തൻ , മണ്ഡലം ജനറൽ സെക്രട്ടറി വിനോദ്‌കുമാർ അരിയേരി രമേശൻ , കെ.കെ അബ്ദുള്ള എന്നിവർ സംസാരിച്ചു.
യു.കെ.ഖാദർ , അജിത്ത് കുമാർ , ഗോവിന്ദൻ , സി.സുരേഷ് (യൂത്ത് കോൺഗ്രസ്സ് മയ്യിൽ മണ്ഡലം സെക്രട്ടറി), ലിജി (മഹിളാ കോൺഗ്രസ്സ് നണിയൂർ നമ്പ്രം ബൂത്ത് പ്രസിഡൻ്റ്) , ബീനവിനോദ് , അഭിനനവീൻ ജവർ ബാൽ മഞ്ച് മെമ്പർ മാരായ ശ്രീലക്ഷ്മി ,ശ്രീവിനായക് അളകന്ദ , അനന്തലക്ഷ്മി ശ്രീനന്ദ , ഋതുനന്ദ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.