പെട്രോൾ വില മാഹിയിൽ കുറഞ്ഞത് 12 രൂപ 80 പൈസ ; ഡീസലിന് 18. രൂപ 92 പൈസ കുറഞ്ഞു

 



മാഹി:കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വാറ്റ് നികുതിയും കുറച്ചു.

മാഹിയിൽ സാധാരണ പെട്രോളിന്  12രൂപ 80 പൈസയും പ്രീമിയം പെട്രോളിന് 13.13 പൈസയും,

ഡീസലിന് 18രൂപ 92 പൈസയും കുറഞ്ഞു. 

മാഹിയിലെ ഇന്നത്തെ [4.11.2021] പെട്രോൾ ഡീസൽ വില


Petrol.        92.52

Pre.petrol. 96.96

Diesel.        80.94



Petrol          105.32

Pre.petro.    110.09

Diesel.          99.86

മാഹി ഇന്ത്യൻ ഓയിൽ പമ്പുകളിലെ റേറ്റ് ആണ് മുകളിൽ നല്കിയത്.

ബി.ജെ.പി. ഭരിക്കുന്ന ഒ സംസ്ഥാനങ്ങളിൽ വാറ്റ് നികുതി  കുറച്ചതിനാലാണ് പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ ഇന്ധനത്തിന് ഇത്രയും വില കുറഞ്ഞത്.

 . യു.പി, കർണാടക, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, അസം ത്രിപുര, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറച്ചിട്ടുണ്ട്

Previous Post Next Post