കണ്ണാടിപ്പറമ്പിലെ ഇ പി മോഹനൻ നമ്പ്യാർ നിര്യാതനായി

 


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് വാരം റോഡിലെ ഇ പി മോഹനൻ നമ്പ്യാർ നിര്യാതനായി.വാരം റോഡിൽ വർഷങ്ങളായി കച്ചവടം ചെയ്തു വരികയായിരുന്നു.

ഭാര്യ രാജമ്മ 

മക്കൾ :- സോനാ (മയ്യിൽ), ഷൈമ (നടാൽ ), സുബീഷ് .

മരുമക്കൾ:-  ലവൻ, പ്രദീപൻ

സംസ്കാരം ഇന്ന് വ്യാഴാഴ്ച 5 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ വച്ച് നടക്കും.

Previous Post Next Post