HomeObit ചെറുക്കുന്നിലെ പുതിയ പുരയിൽ ലീല നിര്യാതയായി Kolachery Varthakal -November 03, 2021 കമ്പിൽ :- ചെറുക്കുന്നിലെപുതിയ പുരയിൽ ലീല (കൂനത്ത് ) (60)നിര്യാതയായി. സഹോദരങ്ങൾ :- നാരായണി, സരോജിനി, കരുണാകൻ, യശോദ, ചന്ദ്രി, ഓമന. സംസ്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.