മലപ്പട്ടം :- കൊളന്തയിലെ പാലേടത്ത് നാരായണി (88) നിര്യാതയായി .
ഭർത്താവ് പരേതനായ കണ്ണൻ.
മക്കൾ :- ജനാർദ്ദനൻ, ലക്ഷമണൻ, ശശിധരൻ, ശൈലജ.
മരുമക്കൾ:- സുമതി വളക്കൈ ,സുജാത നെടുങ്ങാം, പ്രസന്ന കൂവോട്, കഞ്ഞിരാമൻ കൂട്ടുംമുഖം.
സംസ്കാരം ചൊവ്വാഴ്ച വൈകന്നേരം 5 മണിക്ക് മലപ്പട്ടം പൊതു ശ്മശാനത്തിൽ നടക്കും.