കമ്പിൽ :- ചെറുക്കുന്നിലെ പി കൗസല്യയുടെ (മനയത്ത് വടക്കയിൽ) ഒന്നാമത് ചരമ വാർഷീകവും കുടുംബ കൂട്ടായ്മയും നടന്നു.
IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് നൽകിയ വാക്കർ കൺവീനർ ശ്രീധരൻ സംഘമിത്രയും ,വൈസ് ചെയർമാൻ പി.പി കുഞ്ഞിരാമനും ചേർന്ന് ഏറ്റുവാങ്ങി
കുടുംബത്തിലെ വിദ്യാർഥികളിൽ ഉന്നത വിജയം നേടിയവർക്ക് കെ.വി നമ്പി ഇരിക്കൂർ ഉപഹാരം നൽകി പി.ഹരീന്ദ്രൻ ,പി.രാധാകൃഷ്ണൻ ,ജയരാജൻ മാസ്റ്റർ ,എം.വി മുകുന്ദാക്ഷൻ കുടുംബാഗങ്ങൾ ബന്ധുമിത്രാദികൾ പങ്കെടുത്തു.