മലപ്പട്ടം :- പരേതനായ തേലക്കാടൻ പുതിയ വീട്ടിൽ ഗോവിന്ദൻ നമ്പ്യാരുടെ മകൾ അടിച്ചേരിയിലെ മഞ്ഞേരി ഒതയോത്ത് വീട്ടിൽ കമലാക്ഷി അമ്മ (89 ) നിര്യാതയായി.
ഭർത്താവ് :- പരേതനായ അളവൂർ കുഞ്ഞികൃഷ്ണൻ നമ്പ്യാർ. (വിമുക്തഭടൻ )
മക്കൾ :- പരേതനായ എം. ഒ നാരായണൻ നമ്പ്യാർ, എം ഒ പത്മിനി, (വാരം) എം ഒ ലക്ഷമണൻ (മാങ്ങാട് ) എം ഒ രുഗ്മിണി, എം ഒ രവീന്ദ്രൻ (വടുവൻ കുളം) എം. ഒ ശശിധരൻ (വിമുക്തഭടൻ, റയിൽവേ സ്റ്റാഫ് കണ്ണൂർ) എം ഒ വിശ്വനാഥൻ ( പാറക്കാടി,കൊയ്യം ഗവ: ഹൈസ്ക്കൂൾ) എം. ഒ രഘുനാഥൻ (ദുബായ്)
മരുമക്കൾ :- രമാവതി (വാരം) കെ ഇ ഗോവിന്ദൻ നമ്പ്യാർ (വാരം) എം വി നളിനി (മാങ്ങാട്) പി പങ്കജാഷി (വടുവൻ കുളം) രമണി ഇ കെ (ചെരിക്കോട്) എ ബീന (പാറക്കാടി ) സുജ ഗംഗാധരൻ (ചുഴലി ) പരേതനായ കെ കരുണാകരൻ (ഏരുവേശി ) സഹോദരങ്ങൾ എം ഒ ലീല അമ്മ (കണ്ണാടിപറമ്പ് ) എം ഒ രതി (കല്ല്യാശ്ശേരി) എം ഒ ജി മലപ്പട്ടം. പരേതരായ എം ഒ ജനാർദ്ദനൻ നമ്പ്യാർ (കാവുംബായി ) എം ഒ ബാലകൃഷ്ണൻ നമ്പ്യാർ (വയക്കര) എം ഒ ദാമോദരൻ നമ്പ്യാർ വിമുക്തഭടൻ (ചെങ്ങളായി )
സംസ്കാരം 21/11/21ന് ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മാശനത്തിൽ നടക്കും.