മലപ്പട്ടം പൂക്കണ്ടം കത്തിയണക്കിലെ എം വി കൃഷ്ണൻ നിര്യാതനായി

 

മലപ്പട്ടം:-മലപ്പട്ടം പൂക്കണ്ടം കത്തിയണക്കിലെ എം.വി.കൃഷ്ണൻ ( 52 ) നിര്യാതനായി.

 ഭാര്യ:ലളിത.എം.കെ 

മക്കൾ:കൃപേഷ് എം.കെ (AKG ആശുപത്രി), തേജസ് എം.കെ. (വിദേശം).

Previous Post Next Post