കോട്ടയാട്ടെ എ. രാഗേഷ് നിര്യാതനായി


മയ്യിൽ :-
പരേതരായ കോട്ടയാട്ടെ തിടിൽ കൃഷ്ണന്റെയും, എ മാധവിയുടെയും മകൻ എ. രാഗേഷ് (51) നിര്യാതനായി.

ഷീജയാണ് ഭാര്യ. 

മക്കൾ ദികേഷ്, ആകർഷ്, ആവണി.

 സഹോദരങ്ങൾ സഹദേവൻ, ഭാവാനി, ശൈലജ, രജനി, റീന, രൂപേഷ്, ജലേഷ്. 

സംസ്കാരം ഇന്ന് തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം 2 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനത്തിൽ നടക്കും.

Previous Post Next Post