കാട്ടാമ്പള്ളി :- എസ് കെ എസ് എസ് എഫ്കാട്ടാമ്പള്ളി ശാഖയുടെ അഭിമുഖ്യത്തിൽ ജീലാനി -കണ്ണിയത്ത് -ശംസുൽ ഉലമ അനുസ്മരണം ഇസ്ലാമിക് സെന്റർ കാട്ടാമ്പള്ളിയിൽ വെച്ച് നടന്നു.
വ. സെക്രട്ടറി റസ്മിൽ സ്വാഗതവും, പ്രസിഡണ്ട് ആഷിഫ് അധ്യക്ഷതയും വഹിച്ചു.
ബാലൻകിണർ ജുമാ മസ്ജിദ് ഖത്തീബ് സിറാജ്ജുദ്ധീൻ വാഫി യോഗം ഉദ്ഘടനം ചെയ്തു. തുടർന്ന് റിയാസ് വാഫി സംസാരിച്ചു.. യോഗത്തിൽ ഷഹീർ കാട്ടാമ്പള്ളിയുടെ ഉമ്മാക്ക് വേണ്ടിയും പ്രത്യേകം ദുആ നടത്തി.ട്രഷററർ മുഹമ്മദ് മിസ്ഹബ് യോഗത്തിന് നന്ദി പറഞ്ഞു