ഈ _ ശ്രം റജിട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

 

മയ്യിൽ:-മയ്യിൽ ഗ്രാമ പഞ്ചായത്തും ജയകേരള വായനശാല & ഗ്രന്ഥാലയവും സംയുക്തമായി നടത്തിയ ഇ- ശ്രം റജിസ്ട്രേഷൻ ക്യാമ്പിൻ്റെ ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി എം.വി.ഓമന നിർവ്വഹിച്ചു.

ശ്രീമതി സി.കെ. ശോഭന അധ്യക്ഷത വഹിച്ചു.ശ്രീമതി. കെ.പി ശ്രീന സ്വാഗതം പറഞ്ഞു.

Previous Post Next Post