മയ്യിൽ: പൊയ്യൂരിലെ റിട്ട. സുബൈദാർ പണ്ണേരി രവീന്ദ്രന്റെയും ആശാകുമാരിയുടെയും മകൻ രാഹുൽ (26)
(സോഫ്റ്റ് വെയർ എൻജിനീയർ ബാംഗ്ലൂർ) നിര്യാതനായി.സഹോദരൻ: അഭിലാഷ് ( സോഫ്റ്റ് വെയർ എൻജിനീയർ ,സിംഗപ്പൂർ)
ശവസംസ്കാരം തിങ്കളാഴ്ച്ച 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.