കരിങ്കൽ കുഴി :- നണിയൂർ കാടന്മാർ വീട്ടിൽ ലക്ഷ്മി അമ്മ(85) നിര്യാതയായി.
ഭർത്താവ് പരേതനായ വണ്ണാരത്ത് ഗോവിന്ദൻ
മക്കൾ :- ശശീന്ദ്രൻ (സിപിഐ നണിയൂർ ബ്രാഞ്ച് സെക്രട്ടറി), മനോഹരൻ, സുധ, സതീശൻ, സുഭാഷ് പരേതനായ രവീന്ദ്രൻ മരുമക്കൾ പ്രസന്ന, പ്രഭാവതി, മാലതി, സുധ, പ്രബിത .
ശവസംസ്കാരം പാടിക്കുന്ന് പൊതു ശ്മശാനത്തിൽ നടന്നു.