കേരള വാട്ടർ അതോറിറ്റി കൾച്ചറൽ സെൻ്റർ സംസ്കൃതി SSLC ,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കളെ അനുമോദിച്ചു

 


കണ്ണൂർ:- കേരള വാട്ടർ അതോറിറ്റി കൾച്ചറൽ സെൻ്റർ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ  SSLC ,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കളെ അനുമോദിച്ചു .

ഓണാഘോഷ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തുകെ.വി സുമേഷ് എംഎൽഎ അനുമോദന സദസ് ഉദ്ഘാടനം ചെയ്തു .

ശ്രീധരൻ സംഘമിത്ര ,എം.രഘു ,കെ.കെ സുരേഷ് , , പ്രസംഗിച്ചു .കെ.ഐ മനോജ് കുമാർ അധ്യക്ഷ വഹിച്ചു അനീഷ് പള്ളിക്കര സ്വാഗതവും രാജീവൻ കുറ്റ്യേരി നന്ദിയും പറഞ്ഞു.

Previous Post Next Post