മുല്ലക്കൊടി UP സ്കൂളിൽ സാനിറ്റൈസറും മാസ്കും നൽകി


മയ്യിൽ :-  
മുല്ലക്കൊടി UP സ്കൂളിൽ സ്കൂൾ പ്രവേശനോത്സവത്തിൻ്റെ ഭാഗമായി  INC നണിയൂർനമ്പ്രം ബൂത്ത് കമ്മറ്റി സാനിറ്റൈസറും മാസ്കും നൽകി . സുനികൊയിലേരിയൻ , സുരേഷ് .സി , അജിത്ത് കുമാർ , കെ.സജു എന്നിവർ നേതൃത്വം നൽകി.


Previous Post Next Post