ആറാം മൈലിലെ സുധ നിര്യാതയായി

 

മയ്യിൽ:- ആറാം മൈൽ അടുക്കാടൻ ഹൗസിൽ സുധ (55) നിര്യാതയായി

ഭർത്താവ്: അടുക്കാടൻ ചന്ദ്രൻ

മക്കൾ: സജിൻ, വിജിൻ

സഹോദരങ്ങൾ: മാധവൻ, നാരായണൻ, സരോജിനി, വത്സല, പുഷ്പ, പരേതയായ ദേവി

Previous Post Next Post