KSSPA പെൻഷൻ ദിനം ആചരിച്ചു

 

മയ്യിൽ :- കെ.എസ്.എസ്.പി.എ. കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ദിനം വിവിധ പരിപാടികളോടെ മയ്യിൽ ഗാന്ധിഭവനിൽ ആഘോഷിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് കെ.പി.ചന്ദ്രന്റെ അധ്യക്ഷതയിൽ വി.പത്മനാഭൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. സി. ശ്രീധരൻ മാസ്റ്റർ, കെ.സി.രാജൻ മാസ്റ്റർ, കെ.പി.ശശിധരൻ , പി.കെ.പ്രഭാകരൻ, ടി.പി. പുരുഷോത്തമൻ, മുരളീധരൻ ചേലേരി, പി.ശിവരാമൻ എൻ . കെ.മുസ്തഫ എന്നിവർ പ്രസംഗിച്ചു.

Previous Post Next Post