മാലോട്ട് പരപ്പറ്റ ചെക്കൂറ കേളോത്ത് ലക്ഷ്മി അമ്മ നിര്യാതയായി

 


കണ്ണാടിപ്പറമ്പ്:-മാലോട്ട് പരപ്പറ്റ ചെക്കൂറ കേളോത്ത് ലക്ഷ്മി അമ്മ (91) നിര്യാതയായി. 

ഭർത്താവ്:പരേതനായ അഴീക്കോടൻ പുത്തൻ വീട്ടിൽ കു'ഞ്ഞിക്കണ്ണൻ നമ്പ്യാർ.

മക്കൾ: ജനാർദ്ദനൻ നമ്പ്യാർ (റിട്ട. എച്ച് എം നൂഞ്ഞേരി എൽ.പി.സ്കൂൾ) വാസുദേവൻ (അഴിക്കോട്), വിശ്വനാഥൻ (മട്ടന്നൂർ), സത്യനാഥൻ (പ്രിൻസിപ്പൽ, പ്രൈവറ്റ് സെക്രട്ടറി മിനിസ്റ്റർ ഓഫ് കമ്യൂണിക്കേഷൻ ഡൽഹി), ബാലകൃഷ്ണൻ (ഫിനാൻസ് ഓഫീസർ ഏഴിമല നേവൽ അക്കാദമി), ഉണ്ണികൃഷ്ണൻ (അസി. എഞ്ചിനീയർ കെഎസ്ഇബി, മുണ്ടയാട്), വിനോദ്കുമാർ (അസി. പേഴ്‌സണൽ ഓഫിസർ (ബിഎആർസി ബാംഗ്ളൂർ)

മരുമക്കൾ: ഗൗരി (ചേലേരി), ശൈലജ (അഴിക്കോട്), ലില്ലി (എക്കൗണ്ട് ഓഫീസർ ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ്), ജയശ്രീ (ഡൽഹി), റോജ (ചേലേര), അശ്വിനി (മാലോട്ട്), മഞ്ജു (വാരം)

Previous Post Next Post