ചെക്കിക്കുളം:- പള്ളിച്ചാൽ ഹൗസിൽ നാണി(82) നിര്യാതയായി.
ഭർത്താവ്: പരേതനായ നാരായണൻ
മക്കൾ: രാജീവൻ(മട്ടന്നൂർ).സജീവൻ.ശ്രീജ.ഷാജു.ഷീജ.ഷീബ.ഷൈജു
മരുമക്കൾ:ശാരദ (മട്ടന്നൂർ) ബിന്ദു (ചാലാട്).ബീന (കുറ്റ്യാട്ടൂർ)സന്ദീപ് (നായാട്ടുപാറ)രാജീവൻ (തലമുണ്ട.ദിവ്യ(വേശാല)പരേതനായ ബാബു (കട്ടോളി)
സഹോദരങ്ങൾ: പാറു.കുഞ്ഞുമാതി.യശോദ.രോഹിണി. ദേവി.പരേതനായ കണ്ണൻ.കൃഷ്ണൻ