കമ്പിൽ :-കപ്പ്ക്ക കുമ്മായക്കടവ് ക്ലബിന്റെ ജേഴ്‌സി പ്രകാശനം നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് നൗഫീർ കെ.സി നിർവഹിച്ചു. കപ്പ്ക്ക ടീം മാനേജർ ഫഹീം, ക്യാപ്റ്റൻ ശരീഫ് ,അസിസ്റ്റന്റ് ടീം മാനേജർ അനസ് എന്നിവർ ജേഴ്‌സി ഏറ്റു വാങ്ങി .
ചടങ്ങിൽ കപ്പ്ക്ക എക്സിക്യൂട്ടീവ് അഫ്സൽ, മൻസൂർ , സഫീർ തുടങ്ങിയവർ സംബന്ധിച്ചു ..