ജനറൽപി ടി എ മീറ്റിംഗ് നടത്തി


പള്ളിപ്പറമ്പ് :-
പെരുമാച്ചേരി ഗവ എൽ പി സ്കൂളിലെ ജനറൽ പി ടി എ മീറ്റിംഗ്   നടന്നു .   ഹെഡ്മിസ്ട്രസ് ശ്രീമതി പി വി  ജലജകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു. എസ് എം സി ചെയർമാൻ ശ്രീ കെ പി  മഹമ്മൂദ്  അധ്യക്ഷത വഹിച്ചു . പള്ളിപ്പറമ്പ് വാർഡ് മെമ്പർ ശ്രീ കെ അഷ്റഫ്  പരിപാടിയുടെ  ഉദ്ഘാടനം നിർവഹിച്ചു. 

തുടർന്ന് കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിലെ വാർഷിക റിപ്പോർട്ട് ശ്രീ കെ വി  മുനീർ മാസ്റ്ററും വരവ് ചെലവ് കണക്കുകൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി വി ജലജകുമാരി ടീച്ചറും അവതരിപ്പിച്ചു.

പുതിയ കമ്മിറ്റിയുടെ  ചെയർമാനായി ശ്രീ മഹമ്മൂദ് കെ പി യെ വീണ്ടും തെരഞ്ഞെടുത്തു.  വൈസ് പ്രസിഡന്റായി ശ്രീ അഷ്‌റഫ് ചേലേരിയേയും മദർ പിടിഎ പ്രസിഡണ്ടായി ശ്രീമതി തൻസീറയേയും തെരഞ്ഞെടുത്തു . ശ്രീ കെ കെ  അബ്ദുൾസലാം മാസ്റ്റർ, ശ്രീമതി കെ സുനിത ടീച്ചർ എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു .  ശ്രീ വി. രജിത്ത് മാസ്റ്റർ നന്ദി പറഞ്ഞു.

    SMC കമ്മിറ്റി

ശ്രീ  കെ പി  മഹമ്മൂദ് - SMCചെയർമാൻ

ശ്രീ അഷ്‌റഫ് ചേലേരി-വൈസ് ചെയർമാൻ

അംഗങ്ങൾ

ശ്രീ. അഷ്‌റഫ് കെ

ശ്രീ. ഹംസ മൗലവി

ശ്രീ. ബാലസുബ്രഹ്മണ്യൻ

ശ്രീ. എ പി അമീർ

ശ്രീമതി.സുഹ്റ എം

ശ്രീമതി.സബീന

ശ്രീമതി. സമീറ


മദർ പി ടി എ കമ്മിറ്റി

പ്രസിഡന്റ്

ശ്രീമതി തൻസീറ കെ എൻ


അംഗങ്ങൾ

ശ്രീമതി യുസൈറ

ശ്രീമതി ശമീമ പി

ശ്രീമതി മുർഷിദ

ശ്രീമതി മുനീറ

ശ്രീമതി വാജിദ

ശ്രീമതി കുഞ്ഞാമിന പി പി

Previous Post Next Post