കൊളച്ചേരിയിലെ രാജിനി പി പി നിര്യാതയായി


കൊളച്ചേരി :- 
രാജിനി പി പി നിര്യാതയായി. പരേതനായ കുമാരൻ, ജാനകി ദമ്പതികളുടെ മകളാണ്.

സഹോദരങ്ങൾ :-  നളിനി, രോഹിണി, കാർത്യായനി, ഗീത, കരുണാകരൻ, ഉണ്ണികൃഷ്ണൻ, സീന

സഞ്ചയനം വെള്ളിയാഴ്ച നടക്കും.

Previous Post Next Post