യൂത്ത് ലീഗ് വഖഫ് സംരക്ഷണ വിളംബര ജാഥ സംഘടിപ്പിച്ചു

 

നാറാത്ത് :-വഖഫ് നിയമനം ഇടത് ഗൂഡാലോചനക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി വ്യാഴാഴ്ച്ച കോഴിക്കോട് സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ റാലിയുടെ പ്രചാരണാർത്ഥം മുസ്‌ലിം യൂത്ത് ലീഗ്    നാറാത്ത്   പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ വിളംബര ജാഥ സംഘടിച്ചിച്ചു. 

നാറാത്ത് ബസാറിൽ നിന്ന്  ആരംഭിച്ചു  ജാഥ കമ്പിൽ ടൗണിൽ സമാപിച്ചു.പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ഷിനാജ് കെ. കെ.  അഷ്‌കർ കണ്ണാടിപറമ്പ്, മുഹമ്മദലി നൗഫീർ, കെ.സി സൈഫുദ്ധീൻ, മുസമ്മിൽ നിയാസ്, ഇർഫാദ്, നൂഹ്, സമദ്, മൊയ്‌ദീൻ, ഹാരിസ് സാജിർ ,ഷംസു  കാദർ, ഷഫീഖ് ,സിറാജ് , മുഹ്സിൻ, മുത്തലിബ് എന്നിവർ പങ്കെടുത്തു

Previous Post Next Post