പാട്ടയം :- എസ്. കെ. എസ്. എസ്. എഫ് പാട്ടയം ശാഖയുടെ 2022_24 വർഷത്തേക്കുള്ള കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് :- അബ്ദുറഷീദ് ഇർഫാനി
വൈസ് പ്ര:- സൈനുൽ ആബിദ് സി കെ
ജനറൽ സെക്രട്ടറി :- വാസിൽ കെ
വർക്കിങ് സെ:- നദീർ സി കെ
ട്രഷറർ :- ഹബീബ് റഹ്മാൻ സി കെ
എക്സിക്യൂട്ടീവ് മെംബേർസ് ആയി സയ്യിദ് നൂർ മുഹമ്മദ് ത്വാഹ തങ്ങൾ, മുഹമ്മദ് കുഞ്ഞി എം, ഹാരിസ് പി. വി, ഇർഷാദ് അഷ്‌റഫ് സി. പി, ജലാലുദ്ധീൻ ടി. പി, അബ്ദുൽ റസാഖ് എൻ എന്നിവരെയും തെരഞ്ഞെടുത്തു.
ക്ലസ്റ്റർ കൗൺസിലർമാരായി , മുഹമ്മദ് കുഞ്ഞി. എം ,ഇർഷാദ് അഷ്‌റഫ് സി. പി ജലാലുദ്ധീൻ ടി. പി ഹാരിസ് പി വി, നദീർ സി കെ, യെയും തെരഞ്ഞെടുത്തു.
ഹാഫിസ് ഖമറുസ്സമാൻ (ഇബാദ് സെക്രട്ടറി ), ഷംനാദ് (വിഖായ സെക്രട്ടറി ), അബ്ദുറസാഖ് (സഹചാരി സെക്രട്ടറി ) , സൽമാൻ സി കെ (ട്രന്റ് സെക്രട്ടറി ), മുഹമ്മദലി ടി പി ( സർഗലയം സെക്രട്ടറി ), ഹാഫിസ് മുർഷിദ് (ത്വലബ സെക്രട്ടറി )