തളിപ്പറമ്പ് മണ്ഡലത്തിലെ 23 റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതിയായി

 

തളിപ്പറമ്പ്:-തളിപ്പറമ്പ് മണ്ഡലത്തിലെ 23 റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതിയായി . 2 കോടി രൂപയുടെ റോഡ് പുനരുദ്ധാരണ പ്രവര്ത്തിക്കാണ് ഭരണാനുമതി ലഭിച്ചത്.ഭരണാനുമതി നൽകിയിട്ടുള്ള റോഡ് പ്രവർത്തികൾ എത്രയും വേഗത്തിൽ ആരംഭിക്കും.


 1. മിനി എസ്റ്റേറ്റ് - പൂക്കോട്ടക്കരി റോഡ് 10 ലക്ഷം

2.മഴൂർ-പള്ളിവയൽ-ഇടുകുഴി -പന്നിയൂർ എൽ പി സ്കൂൾ റോഡ്  5 ലക്ഷം

3.കൂനം-മുതിരക്കാൽ-മഴൂർ കിഴക്ക് റോഡ് 5 ലക്ഷം 

4.പാലക്കുന്ന് പുതിയ ഭഗവതി ക്ഷേത്രം റോഡ് 10 ലക്ഷം,

5.  ചെക്യാട്ടുകാവ് തേണത്തുപറമ്പ-കണ്ടക്കൈ എസ് ജെ എം വായനശാല റോഡ് 10 ലക്ഷം.

6. മടയിൽച്ചാൽ-ഞാത്തിൽ ഗ്യാസ് ഏജൻസി ബൈപാസ് റോഡ് 6 ലക്ഷം

7. ബാവുപ്പറമ്പ-ആനയിടുക്കുംച്ചാൽ-നണിച്ചേരി റോഡ് 5 ലക്ഷം

8.  തെറ്റുന്നറോഡ്-കായാട്ടുപാറ-ചോരണപൊയിൽ റോഡ് 10 ലക്ഷം

9.  കാഞ്ഞിരങ്ങാട്-വടക്കേമൂല റോഡ്  10 ലക്ഷം

10.  കൊപ്രക്കളം-കോട്ടക്കുന്ന്-എണ്ണ കമ്പനി റോഡ്         10  ലക്ഷം

11. പാലക്കുന്ന് പുതിയ ഭഗവതി ക്ഷേത്രം-പുഞ്ചവയൽ റോഡ് 10 ലക്ഷം

12. ഇല്ലം മുക്ക് -ജാതിക്കാട് റോഡ് 10 ലക്ഷം

13. പള്ളിമുക്ക്-മെഡിക്കൽ കോളേജ് റോഡ് 10 ലക്ഷം

14. സി കെ കുന്ന്-ഓരിച്ചാൽ-കോടല്ലൂർ റേഷൻ പീടിക സബ് ലൈൻ റോഡ് 5 ലക്ഷം

15. മലപ്പട്ടം സെന്റർ-കൃഷ്ണപ്പിള്ള വായനശാല-താഴത്തുവയൽ റോഡ് 10 ലക്ഷം

16. കുഴിച്ചാൽ-ആയുർവേദ കോളേജ്-ഇരുമ്പ് കല്ലും തട്ട് റോഡ് 10 ലക്ഷം

17.  ഒറപ്പൊടി-കിളിയളം ഹരിജൻ കോളനി റോഡ് 10 ലക്ഷം

18. പൂവത്തുംചാൽ-ശ്മശാനം റോഡ് 4 ലക്ഷം 

19. പൊന്താറമ്പ-വട്ടപ്പറമ്പ-നിടുകുളം-പുഞ്ചാക്കീൽ റോഡ് 10 ലക്ഷം

20.  നണിയൂർ സ്കൂൾ-കോട്ടക്കുന്ന് നണിയൂർ അമ്പലം റോഡ് 10 ലക്ഷം

21. കൈരളി വായനശാല-പണ്ണേരി ജംഗ്ഷൻ റോഡ് 10 ലക്ഷം

22. വണ്ണാത്തിക്കടവ്-കൂത്താട്ട് റോഡ് 10 ലക്ഷം

23. ഏമ്പേറ്റ്-മുടിക്കാനം-തറോട്ടി-കുട്ടിക്കാനം റോഡ് 10 ലക്ഷം

                 എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിനാണ്  അനുമതി ലഭിച്ചത്

Previous Post Next Post