കൊളച്ചേരി :- കരിങ്കൽക്കുഴി ഡിസ്ക്ക്റോഡിനു സമീപം റോഡരികിൽ ബസ്സ് കാത്തുനിൽക്കുന്ന സ്ഥലത്തടക്കം മണ്ണിറക്കി വച്ചത് ബുദ്ധിമുട്ടാവുന്നു.
നിരവധി മൺകൂനകൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്.ദിവസങ്ങളായി ഇത് ഇവിടെ കിടക്കുകയാണ്.ഇത് ഏറെ ബുദ്ധിമുട്ട് ഉയർത്തുന്നതായി പ്രദേശവാസികൾ അഭിപ്രായപ്പെടുന്നു.