അഭിമാന നേട്ടവുമായി അഖില മോഹൻ

 

മയ്യിൽ:-ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസ്, പിലാനി- കെ.കെ.ബിർള, ഗോവ കാമ്പസിൽ നിന്നും തിയററ്റിക്കൽ ഫിസിക്സിൽ ഡോ.സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ പിഎച്ച്ഡി പൂർത്തിയാക്കിയ അഖില മോഹൻ നിരവധി ദേശീയ- അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

കുറ്റ്യാട്ടൂർ പാവന്നൂരിലെ 'ശ്രീലക്ഷ്മി'യിൽ സി.വി.മോഹനൻ്റെയും എം.വി.പ്രേമ വല്ലിയുടെയും മകളാണ്. സഹോദരി അപ്സര മോഹൻ.

Previous Post Next Post