ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കോറളായി ബൂത്ത് കമ്മറ്റി രക്തസാക്ഷിത്വ ദിനം ആചരിച്ചു


മയ്യിൽ: -
ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കോറളായി ബൂത്ത്  കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മജിയുടെ 74ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു.  യൂത്ത് കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ അനുസ്മരണ പ്രഭാഷണം നടത്തി. 

ബൂത്ത് പ്രസിഡണ്ട് അഡ്വ: കെ.കലേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.പ്രഭാഷ്, മണ്ഡലം ജന: സെക്രട്ടറി നൗഷാദ് കോറളായി, കെ. ജിനേഷ് , ടി.കെ.മുഹമ്മദ് റസീൻ , പി.വൈഷ്ണവ് ,കെ. നിസാർ , കെ. ഇർഫാൻ , സി. പ്രസാദ്, കെ.ഹിഷം തുടങ്ങിയവർ പ്രസംഗിച്ചു.



Previous Post Next Post