കൊളച്ചേരി:- ചരിത്ര പ്രസിദ്ധമായ കൊളച്ചേരി ഉറുമ്പിയിൽ മഖാം കെട്ടിടത്തിന് കട്ടിള വെപ്പ് കർമ്മം നടത്തി.ഖത്തീബ് ലുഖ്മാനുൽ ഹക്കീം ഫാളിൽ മിസ്ബാഹി നിർവ്വഹിച്ചു.
കമ്മിറ്റി ഭാരവാഹികളായ എം കെ അബ്ദുള്ള ഹാജി,ഉമർ സഖാഫി,റഷീദ് ഒ കെ,പി പി അബ്ദുസലാം,റംസാൻ ഹാജി,റാഷിദ് കെ വി,അർഷാദ് എം കെ,മാമു ഹാജി ,ലാഹിർ ഹമാനി,മുസ്തഫ ഉസ്താദ് എന്നിവർ സന്നിഹിതരായിരുന്നു