HomeObit ആമേരി ബാലകൃഷ്ണൻ നിര്യാതനായി Kolachery Varthakal -January 19, 2022 വടുവൻകുളം:- വടുവൻകുളം വാട്ടർ അതോറിറ്റി ഓഫീസിന് സമീപത്ത് താമസിച്ചിരുന്ന ആമേരി ബാലകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ പുഷ്പവല്ലി. മക്കൾ: വിനേഷ്, ധനേഷ്, മഹേഷ്. സഹോദരങ്ങൾ: സുകുമാരൻ, ശ്രീമതി. സംസ്കാരം കുറ്റ്യാട്ടൂർ പൊതുശ്മശാനത്തിൽ നടന്നു.